പ്രീയപെട്ട കൂട്ടുകാരീ ..നാട്ടിലാണ് , മഴയത്തും ..മെയിലില്‍ വന്ന നോട്ടി നോക്കി വന്നു വായിച്ചതാണ് .. ഹൃദയം മഴയത്തേക്ക് നിര്‍ത്തി നനയിച്ച പൊലെ ..കെട്ടി നിന്ന നദിയേ തുറന്ന് വിടുമ്പൊള് അടിഞ്ഞ് കൂടിയിരുന്ന എല്ലാമെല്ലാം ഒഴുകി പൊകും , അതീ വരികളിലൂടെ കാണാം ..മനസ്സില്‍ കളങ്കമില്ലാതെ , ഒന്നും മറക്കാതെ തെളിച്ചു വച്ചിരിക്കുന്നു "ഒരു വിളക്ക് ". അടി കൊള്ളേണ്ട ചിലത് ഇതില്‍ ഉണ്ടെങ്കിലും ഇനിയതാവര്ത്തിക്കില്ലാ എന്ന് പറഞ്ഞതിനാല്‍ വെറുതെ വിടുന്നു :)..മനസ്സിലേ പ്രണയവും , മുന്നിലേ മഴയും , ഉള്ളിലേ വിശ്വാസ്സവും ഒക്കെ എഴുതുക , എഴുതി നിറക്കുക .. അതു കടലിലേക്ക് ജീവിത നദിയേ- ഒഴുക്കി വിടും , എന്തും നാം മറക്കും , ഒരു വാക്കില്‍ മഴ കൊള്ളും .. മാപ്പ് ചോദിക്കേണ്ട എന്ത് കാര്യമാണുള്ളത് കൂട്ടുകാരീ ? നല്ലതെന്ന് തോന്നുതതില് ഒരു വരി കുറിക്കുന്നത് , ഞാന്‍ എന്ന വ്യക്തി ഒന്നും തിരിച്ച് കാംക്ഷിച്ച് കൊണ്ടല്ല ഒരുപാട് പേരുടെ നല്ല വരികളില്‍ ഞാന്‍ ചെന്ന് തൊടാറുണ്ട് , അവരൊക്കെ നമ്മുടേതില്‍ വരാറുപൊലുമില്ലാല്ലൊ , അതിനാല്‍ അതിന്റെയൊന്നും ആവശ്യമില്ല എന്നൊട് . ഇനി അങ്ങനെ ഉള്ളവരുണ്ടൊ എന്നതിന് , ഉത്തരമില്ല എനിക്കെന്നത് സത്യം . സന്തൊഷപൂര്വമായി , ഐശ്യര്യവും ആയുരാര്യൊഗ്യ സമൃദ്ധിയോടെയും " എദനില്‍ " സകുടുംബം എന്നെന്നും വാഴുക , നല്ല മനസ്സുകള്‍ക്ക് കാലം കൂട്ടുണ്ടാകും മകനോടും , ഏട്ടനോടും അന്വെഷണം പറയുക . സ്നേഹം പ്രീയ കൂട്ടുകാരീ .
മഞ്ചു ചേച്ചിയുടെ സുഹൃത്ത് പറഞ്ഞത് പോലെ ചേച്ചിയുടെ കവിതയെക്കാളും കഥകളോടാണ് എനിക്കും പ്രീയം .. പുതിയ പോസ്റ്റ് വൈകുമ്പൊഴെല്ലം ആലോചിച്ചിരുന്നു . ഇടയ്ക്കിടെ ഇവിടെ വന്നു നോക്കും . ചെറിയ ഏറ്റു പറച്ചിൽ പോലുള്ള ഈ പോസ്റ്റ് വളരെ ഇഷ്ട്ടായി . ആശ്വാസമായി കൂടെയുള്ള ആ തണൽമരം ഒരു അനുഗ്രമല്ലേ ? ജീവിത വീഥിയിൽ അതെന്നും തണൽ വിരിക്കട്ടെ. എല്ലാ ആശംസകളും ,കൂടെ പ്രാർഥനകളും .. ഇനിയും നല്ല പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു .
katha vayithu, kurachu ormakal, kurachu swapnangal........ pratheeshakalanu jeevitham, nammal ethuvare nediyahum eni neduvanullathum, kalam ezhuthivachathu poleee athu nadakum. god bless you. kootukaranil oruvan-manoj
ReplyDeleteThis comment has been removed by the author.
ReplyDeleteThirichu pidikkan pattatha nashtagal ellavarudeyum jeevithathil undu,Eni namukk labhikan pokunna kariyagale swapnam kanam.E Koottukariyude thanal maram Aayirunegil ennu njan ............?
ReplyDeleteപ്രീയപെട്ട കൂട്ടുകാരീ ..നാട്ടിലാണ് , മഴയത്തും ..മെയിലില്‍ വന്ന നോട്ടി നോക്കി വന്നു വായിച്ചതാണ് ..
ReplyDeleteഹൃദയം മഴയത്തേക്ക് നിര്‍ത്തി നനയിച്ച പൊലെ ..കെട്ടി നിന്ന നദിയേ തുറന്ന് വിടുമ്പൊള് അടിഞ്ഞ് കൂടിയിരുന്ന
എല്ലാമെല്ലാം ഒഴുകി പൊകും , അതീ വരികളിലൂടെ കാണാം ..മനസ്സില്‍ കളങ്കമില്ലാതെ , ഒന്നും മറക്കാതെ തെളിച്ചു വച്ചിരിക്കുന്നു "ഒരു വിളക്ക് ". അടി കൊള്ളേണ്ട ചിലത് ഇതില്‍ ഉണ്ടെങ്കിലും ഇനിയതാവര്ത്തിക്കില്ലാ
എന്ന് പറഞ്ഞതിനാല്‍ വെറുതെ വിടുന്നു :)..മനസ്സിലേ പ്രണയവും , മുന്നിലേ മഴയും , ഉള്ളിലേ വിശ്വാസ്സവും
ഒക്കെ എഴുതുക , എഴുതി നിറക്കുക .. അതു കടലിലേക്ക് ജീവിത നദിയേ-
ഒഴുക്കി വിടും , എന്തും നാം മറക്കും , ഒരു വാക്കില്‍ മഴ കൊള്ളും ..
മാപ്പ് ചോദിക്കേണ്ട എന്ത് കാര്യമാണുള്ളത് കൂട്ടുകാരീ ? നല്ലതെന്ന് തോന്നുതതില്
ഒരു വരി കുറിക്കുന്നത് , ഞാന്‍ എന്ന വ്യക്തി ഒന്നും തിരിച്ച് കാംക്ഷിച്ച് കൊണ്ടല്ല
ഒരുപാട് പേരുടെ നല്ല വരികളില്‍ ഞാന്‍ ചെന്ന് തൊടാറുണ്ട് , അവരൊക്കെ
നമ്മുടേതില്‍ വരാറുപൊലുമില്ലാല്ലൊ , അതിനാല്‍ അതിന്റെയൊന്നും ആവശ്യമില്ല എന്നൊട് .
ഇനി അങ്ങനെ ഉള്ളവരുണ്ടൊ എന്നതിന് , ഉത്തരമില്ല എനിക്കെന്നത് സത്യം .
സന്തൊഷപൂര്വമായി , ഐശ്യര്യവും ആയുരാര്യൊഗ്യ സമൃദ്ധിയോടെയും
" എദനില്‍ " സകുടുംബം എന്നെന്നും വാഴുക , നല്ല മനസ്സുകള്‍ക്ക് കാലം കൂട്ടുണ്ടാകും
മകനോടും , ഏട്ടനോടും അന്വെഷണം പറയുക . സ്നേഹം പ്രീയ കൂട്ടുകാരീ .
മഞ്ചു ചേച്ചിയുടെ സുഹൃത്ത് പറഞ്ഞത് പോലെ ചേച്ചിയുടെ കവിതയെക്കാളും കഥകളോടാണ് എനിക്കും പ്രീയം ..
ReplyDeleteപുതിയ പോസ്റ്റ് വൈകുമ്പൊഴെല്ലം ആലോചിച്ചിരുന്നു . ഇടയ്ക്കിടെ ഇവിടെ വന്നു നോക്കും .
ചെറിയ ഏറ്റു പറച്ചിൽ പോലുള്ള ഈ പോസ്റ്റ് വളരെ ഇഷ്ട്ടായി .
ആശ്വാസമായി കൂടെയുള്ള ആ തണൽമരം ഒരു അനുഗ്രമല്ലേ ?
ജീവിത വീഥിയിൽ അതെന്നും തണൽ വിരിക്കട്ടെ.
എല്ലാ ആശംസകളും ,കൂടെ പ്രാർഥനകളും ..
ഇനിയും നല്ല പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു .
Dear,
ReplyDeleteninnile nanmakale,vedhanye,swapnathe,pratheeshkale,futurene,snehathose thotunarthiya alla uyirthezhunnelppicha thanal marathinnu engine nanni parayanam ennariyilla.....eruvarkkum congrtssssss.prathheshakalil chilathu appuppan thadipole engottekko parannu poyekkam, swapnagal bhaviyil chenthamara mottu pole vidarnennum varam,sangalppangal karikkatta pole kettanannennum varam... thalararuthu thalarathe vijayathilekku munneranam....god bless uuuu.
priya snehithe, preshnangal illatha&dhukkagal illatha manushyarundo, ente arivillilla.innile vishamangale ninakku ezhuthitheerkaammm njano?? arudeyyum life 100% happy alla.angine arenkkilul avakashapedunnundankil avananu ettavum koodhuthal preshnangal ullathu ennu avane/avale adutharinjal manasilagum.dhukkagalum vishamathakalum illenkil namm daivathe orkkumo kutty,....daivathe orkkan...prarthikkan...ororo vazhikal athraye ulluuu. adjustment illathe family life undo? illa sure.Ellaypozhum prarthikkanam...prarthana kaivediyaruthu...patharathe munnottu ninnile journalist chilappol makano, perakkuttyo anankkilo????
കഥയാണോ, ജീവിതമാണോ എന്ന് തിരിച്ചു പറയാന്‍ കഴിയുന്നില്ല, നന്നായി എന്ന് മാത്രം പറയാം.
ReplyDelete