ദേവൂട്ടീ , മിഴിനീരായി പടര്‍ന്നു ...! ഒന്നു നൊന്തു ... വല്ലാതെ തന്നെ .. പുതുകളുടെ വഴികള്‍ തേടി പൊയില്ലെങ്കിലും ഈ വരികള്‍ക്കുള്ളില്‍ എന്തൊ തങ്ങി നില്പ്പുണ്ട് ചക്രകാലുകളില്‍ ഒതുങ്ങി പൊകേണ്ടി വരുന്നവരുടെ മനതാപം മുഴുവനടക്കി വച്ചിരിക്കുന്നു ... കൂടേ ജാനുയേച്ചിയും , അപ്പുവും , വിനയനും അവരുടെ വഴികളില്‍ വിധിയായ് നില കൊള്ളുന്നു .. ഒരൊ മരണത്തിനും ഒരൊ നിമിത്തമുണ്ടാകാം പക്ഷേ ഇവിടെ കരള്‍ പിടയുന്ന ജീവിതത്തിന്റെ നരച്ച പകലുകളിലേക്ക് , രാത്രികളിലേക്ക് ജീവിച്ചിരിക്കുന്ന ജഡമാകുന്ന മനസ്സ് അതു കൊതിച്ചല്ലെങ്കില്‍ കൂടി നടന്ന് കേറുന്നത് .. എനിക്കും തൊന്നുന്നുണ്ട് ദാമ്പത്യവും , ആണ്‍പെണ്‍ സ്നേഹങ്ങളുമെല്ലാം കാമത്തില്‍ മാത്രം അധിഷ്ടിതമാകുന്നോ എന്ന് ..? ദേവൂട്ടിയുടെ മനസ്സിലേക്ക് നന്നായി പടര്‍ന്ന് കയറീ കഥാകാരീ .. ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് ജാനു ചേച്ചിയേ പൊലെ ഉള്ള ദൈവസാന്നിധ്യങ്ങളേ ചാരെ കൊടുത്തിട്ടും , ഒന്നു ജീവിക്കാമായിരുന്നു .. പൊലിഞ്ഞ് പൊകുന്ന ആ മനസ്സിനോട് സഹതാപമല്ല , മറിച്ച് ... എന്തൊ ഉള്ളില്‍ തടഞ്ഞ് നില്‍ക്കുന്നു , ഒട്ടും ചോരാതെ - ആ മനതാപങ്ങള്‍ പകര്‍ന്ന് വച്ചു കൂട്ടുകാരീ ...
ദേവൂട്ടിയുടെ നിസഹായവസ്ഥ വല്ലാതെ സങ്കടപ്പെടുത്തി . അമ്മയെപ്പോലെ സ്നേഹം പരന്ന ജാനു ചേച്ചി . വയ്യാതായപ്പോൾ സ്നേഹവും കരുതലും അവസാനിപ്പിച്ച വിനയൻ ,അപ്പു ,. അവർ കുറച്ചെങ്കിലും സ്നേഹം കൊടുത്തിരുന്നെകിൽ . നമ്മുടെ ഇടയിലൊക്കെ സംഭവിക്കുന്നതു തന്നെ . വളരെ നന്നായി ദേവുന്റെ ഹൃദയ നൊമ്പരം വായനക്കാരിലേക്ക് പകര്ത്താൻ കഴിഞ്ഞു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു .
ചില എഴുത്തുകൾ വായിച്ചാൽ നാം എന്ത് കമാന്റ് ഇടും എന്നത് വല്ലാതെ കുഴക്കാറുണ്ട്, എങ്കിലും ഇത് വല്ലാതെ മനസ്സിലേക്ക് ഇറങ്ങി, ഇത് മറ്റൊരു മനസ്സിൽ ദു:ഖങ്ങൾ പകർത്തിയതാണ്, എഴുത്തുകാരി ഇത്ര അസ്വസ്ഥയാണോ എന്ന് പോലും ഞാൻ സംശയച്ചു പോക്കുന്നു
ദേവൂട്ടീ , മിഴിനീരായി പടര്‍ന്നു ...!
ReplyDeleteഒന്നു നൊന്തു ... വല്ലാതെ തന്നെ ..
പുതുകളുടെ വഴികള്‍ തേടി പൊയില്ലെങ്കിലും
ഈ വരികള്‍ക്കുള്ളില്‍ എന്തൊ തങ്ങി നില്പ്പുണ്ട്
ചക്രകാലുകളില്‍ ഒതുങ്ങി പൊകേണ്ടി വരുന്നവരുടെ
മനതാപം മുഴുവനടക്കി വച്ചിരിക്കുന്നു ...
കൂടേ ജാനുയേച്ചിയും , അപ്പുവും , വിനയനും
അവരുടെ വഴികളില്‍ വിധിയായ് നില കൊള്ളുന്നു ..
ഒരൊ മരണത്തിനും ഒരൊ നിമിത്തമുണ്ടാകാം
പക്ഷേ ഇവിടെ കരള്‍ പിടയുന്ന ജീവിതത്തിന്റെ നരച്ച
പകലുകളിലേക്ക് , രാത്രികളിലേക്ക് ജീവിച്ചിരിക്കുന്ന
ജഡമാകുന്ന മനസ്സ് അതു കൊതിച്ചല്ലെങ്കില്‍ കൂടി
നടന്ന് കേറുന്നത് .. എനിക്കും തൊന്നുന്നുണ്ട്
ദാമ്പത്യവും , ആണ്‍പെണ്‍ സ്നേഹങ്ങളുമെല്ലാം
കാമത്തില്‍ മാത്രം അധിഷ്ടിതമാകുന്നോ എന്ന് ..?
ദേവൂട്ടിയുടെ മനസ്സിലേക്ക് നന്നായി പടര്‍ന്ന് കയറീ കഥാകാരീ ..
ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് ജാനു ചേച്ചിയേ പൊലെ ഉള്ള
ദൈവസാന്നിധ്യങ്ങളേ ചാരെ കൊടുത്തിട്ടും , ഒന്നു ജീവിക്കാമായിരുന്നു ..
പൊലിഞ്ഞ് പൊകുന്ന ആ മനസ്സിനോട് സഹതാപമല്ല , മറിച്ച് ...
എന്തൊ ഉള്ളില്‍ തടഞ്ഞ് നില്‍ക്കുന്നു , ഒട്ടും ചോരാതെ -
ആ മനതാപങ്ങള്‍ പകര്‍ന്ന് വച്ചു കൂട്ടുകാരീ ...
ദേവൂട്ടിയുടെ നിസഹായവസ്ഥ വല്ലാതെ സങ്കടപ്പെടുത്തി .
ReplyDeleteഅമ്മയെപ്പോലെ സ്നേഹം പരന്ന ജാനു ചേച്ചി .
വയ്യാതായപ്പോൾ സ്നേഹവും കരുതലും അവസാനിപ്പിച്ച വിനയൻ ,അപ്പു ,.
അവർ കുറച്ചെങ്കിലും സ്നേഹം കൊടുത്തിരുന്നെകിൽ .
നമ്മുടെ ഇടയിലൊക്കെ സംഭവിക്കുന്നതു തന്നെ .
വളരെ നന്നായി ദേവുന്റെ ഹൃദയ നൊമ്പരം വായനക്കാരിലേക്ക് പകര്ത്താൻ കഴിഞ്ഞു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു .
ചില എഴുത്തുകൾ വായിച്ചാൽ നാം എന്ത് കമാന്റ് ഇടും എന്നത് വല്ലാതെ കുഴക്കാറുണ്ട്, എങ്കിലും ഇത് വല്ലാതെ മനസ്സിലേക്ക് ഇറങ്ങി, ഇത് മറ്റൊരു മനസ്സിൽ ദു:ഖങ്ങൾ പകർത്തിയതാണ്, എഴുത്തുകാരി ഇത്ര അസ്വസ്ഥയാണോ എന്ന് പോലും ഞാൻ സംശയച്ചു പോക്കുന്നു
ReplyDeleteദേവ്വൂട്ടിയുടെ നൊമ്പരങ്ങൾ.., നിസ്സഹായതെ വല്ലാതെ അലോസരപ്പെടുത്തുന്നു..
ReplyDelete