Thursday, 7 March 2013

"ഡിന്റാ റോസ്" അഥവാ മൂന്നാമതൊരാള്‍





30 comments:

  1. മനോഹരം...വളരെ വളരെ ഇഷ്ട്ടപെട്ടു.

    ReplyDelete
  2. പ്രിയപ്പെട്ട മഞ്ചു ചേച്ചി,
    കഥ ഇഷ്ടമായി
    ഇനിയും ഒരുപാട് ഒരുപാട് എഴുതുക
    എല്ലാ ആശംസയും നേരുന്നു.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. വളരെ നല്ല കഥ.മനോഹരമായ അവതരണം.ആശംസകളോടെ..

    ReplyDelete
  4. ഇത് വളരെ വളരെ മനോഹരമായിരിക്കുന്നു. ഡിന്റാ റോസ് .... ഹ ഹ നല്ല പേര് .

    വളരെ നല്ല അവതരണം. മുഷിപ്പില്ലാതെ വായിച്ചു.

    ReplyDelete
    Replies
    1. നന്ദി അമൃതംഗമയ.

      Delete
  5. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete
  6. Replies
    1. നന്ദി വെട്ടത്താന്‍ .

      Delete
  7. നല്ല ഒരു കഥ വായിച്ച സംതൃപ്തി. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മധുസൂദനന്‍ സാര്‍

      Delete
  8. ഡിന്റാ റോസ്...പേരിഷ്ടായി... കഥയുടെ അവതരണം വ്യതസ്തത കൊണ്ടും മികവു കൊണ്ടും ഏറെ നന്നായി...ഈ നിനവിന്റെ നനവുകളില്‍ ഇനിയും ഇതുപോലെയുള്ള നല്ല കഥകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു ...ആശംസകള്‍ മഞ്ജു....

    ReplyDelete
  9. മനൊഹരം ഈ കഥ ..
    ഒറ്റയിരിപ്പില്‍ വായിച്ചു ..........
    എന്നേയും അവളേയും , എവിടെയൊക്കെയോ കണ്ടുമുട്ടിയ പൊലെ ..
    മനസ്സെവിടെയൊക്കെയോ കൊരുത്തു കിടന്നൂ ..
    കഴിഞ്ഞു പൊയ , ജീവിക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ
    കടന്നു പൊയപ്പൊള്‍ മനസ്സൊന്നു പിടഞ്ഞു .....!
    പേരു കൊണ്ട് , ചില വരികള്‍ കൊണ്ടും
    വേറിട്ടു നില്‍ക്കുന്ന രചന , ഇനിയുമെഴുതൂ , കാത്തിരിക്കുന്നു
    അടുത്ത വരികള്‍ക്കായി, ആശംസകള്‍ ..

    ReplyDelete
    Replies
    1. നന്ദി റിനി ശബരി. ഈ ഓര്‍മയുടെ തണുപ്പ് എന്നെ കൂട്ടികൊണ്ട് പോകുന്നത് ഒരുപാട് വേദനകളിലേക്കാണ്.....എങ്കിലും എന്റെ ഹൃദയത്തോട്........എന്റെ ആത്മാവിനോട് ഒട്ടി നില്‍ക്കുന്ന ഒരു പേരാണ് "ഡിന്റാ റോസ് ". ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഞാന്‍ ഒത്തിരി കൊതിച്ചതാണ്. എനിക്ക് രണ്ടു ആണ്‍ കുട്ടികള്‍ ആണ്. ഡോണല്‍, ഡിയോള്‍. എനിക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഈ പേര് നല്‍കുമായിരുന്നു...... ചില വരികള്‍........ചില നിമിഷങ്ങള്‍. അതെല്ലാം വീണ്ടും ഒരിക്കല്‍ നമ്മെ തേടിയെത്തും, എകദേശം 6 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ഇതു എഴുതിയത്. വീണ്ടും വാക്കുകല്‍ക്കിടയിളലൂടെ...നമുക്ക് കണ്ടുമുട്ടാം.

      Delete
  10. വളരെ ഇഷ്ടപ്പെട്ടു ...ആശംസകള്‍

    ReplyDelete
  11. വളരെ വളരെ ഇഷ്ട്ടപ്പെട്ടു ഈ കഥ .വളരെ മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍

    ReplyDelete
  12. മനോഹരമായി പറഞ്ഞു കഥ
    വളരെ ഇഷ്ടമായി

    ആശംസകള്‍

    ReplyDelete
  13. valary nannayitund,eniyum kooduthal pratheeshikkunnu."GOD BLESS" you.

    ReplyDelete
  14. Hai Manju,

    Kadha vayichu, very good, congrats.

    By

    Girija Pradeep

    ReplyDelete
  15. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ കഥ..

    വായനാ ലോകത്തോട് മഞ്ജു മാപ്പ് പറയേണ്ട തെറ്റ് ആണല്ലോ
    ഇത്... ഇത്ര മനോഹരം ആയ ഈ കഥ വായനക്കാര്‍ക്ക് വിട്ടു
    കൊടുക്കാതെ സ്വകാര്യം ആയി സൂക്ഷിച്ചത് ആണ് തെറ്റ് എന്ന്
    പറഞ്ഞത്...

    പ്രണയത്തെയും മനുഷ്യ മനസ്സെന്ന കടലിലെ വികാര വിചാരങ്ങളുടെ
    തിര ഇളക്കെത്തെയും ഇത്ര മനോഹരം ആയി ചിത്രീകരിച്ച ഒരു കഥ
    വളരെ കാലം കൂടി ആണ് വായിക്കുന്നത്..

    അനാവശ്യം ആയ ഏച്ചുകെട്ടലുകള്‍ ഇല്ലാതെ ഭംഗി ആയി പറഞ്ഞു പോകുന്ന
    ശൈലി ഈ കഥയെ കൂടുതല്‍ മനോഹരം ആക്കുന്നു.

    സേതു എന്ന കഥാ പാത്രത്തിന്റെ പ്രതികരണം അനന്തുവിനോട് ഉള്ള സ്നേഹത്തില്‍
    മാത്രം ന്യായീകരിക്കപ്പെടുമ്പോള്‍ അനന്തുവിന്റെ പാത്ര സൃഷ്ടി നൂറു ശതമാനവും
    കഥയോട് നീതി പുലര്‍ത്തി എന്ന് പറയാതെ വയ്യ..

    എന്താ പറയേണ്ടത്? മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും നല്ല കഥകള്‍ ഈ
    തൂലികയില്‍ നിന്നും ഉണ്ടാവട്ടെ.

    ഓടോ:അടുത്തത് ഒന്ന് മെയില്‍ ചെയ്തു തന്നാല്‍ ഉപകാരം

    Thanks to Gireesh for sharing this.Thanks a lot.

    ReplyDelete
  16. വളരെ നന്നായി കഥ .
    പെട്ടന്നൊരു നാള്‍ കഥാ നായികയും അവളുടെ ഫോണും മാഞ്ഞുപോകുമ്പോള്‍ ,.. കഥ പാഴായോ എന്ന് ആശങ്കപെട്ടു .
    പക്ഷെ ഒന്നാംതരമായി ലാന്‍റ് ചെയ്തു .
    അപ്പ്രതീക്ഷിതമായ ട്വിസ്റ്റ്‌ .
    ഡിന്റ റോസ് .

    ReplyDelete
  17. nice, develop this story and convert it as a script..........god blesses you


    Thanks & Regards,
    jijochennothumalil
    09446801613
    jijock007@gmail.com

    ReplyDelete
  18. njan comment ittathanallo..all the best....

    ReplyDelete